Book Name in English : Mith Charithram Samooham
മിത്തുകളുടെ സാമൂഹ്യതയെപറ്റിയും സാഹ്യത്യുടെ രൂപപ്പെടലിനെ പറ്റിയും ആ പ്രക്രീയയിലെ സാംസ്കാരികാവിഷ്കാരങ്ങളെക്കുറിച്ചും ആവിഷ്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെ പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂര്‍വ്വമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങള്‍ .
Write a review on this book!. Write Your Review about മിത്ത് ചരിത്രം സമൂഹം Other InformationThis book has been viewed by users 2236 times