Image of Book മിര്‍സാ ഗാലിബ്‌
  • Thumbnail image of Book മിര്‍സാ ഗാലിബ്‌
  • back image of മിര്‍സാ ഗാലിബ്‌

മിര്‍സാ ഗാലിബ്‌

ISBN : 9788182666979
Language :Malayalam
Edition : May 2016
Page(s) : 290
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 243.00

Book Name in English : Mirza Ghalib

എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ്

കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.
Write a review on this book!.
Write Your Review about മിര്‍സാ ഗാലിബ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1670 times

Customers who bought this book also purchased