Image of Book മിസ്ഡ് കോള്‍
  • Thumbnail image of Book മിസ്ഡ് കോള്‍

മിസ്ഡ് കോള്‍

Language :Malayalam
Page(s) : 50
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Missed Call

പഴയ കാലത്തിന്റെ നന്മകളും പുതിയ കാലത്തിന്റെ വേഗതകളും (തിന്മകളല്ല) തമ്മിലുള്ള സംഘര്‍ഷങ്ങളെയാണ് ’മിസ്ഡ് കോള്‍’ അഭിസംബോധന ചെയ്യുന്നത്. പുതിയ കാലത്തില്‍ നന്മകളില്ലെന്നല്ല. പക്ഷേ, അവ സ്വീകരിക്കുവാന്‍ നമുക്കു സമയമില്ലാതെ പോകുന്നു. നന്മയുടെ വിളികള്‍ - ഉള്‍വിളികളും - അങ്ങനെ നമുക്ക് എടുക്കാവിളികള്‍ ( മിസ്ഡ് കോള്‍സ് ) ആകുന്നു. - സുഭാഷ് ചന്ദ്രന്‍ ( അവതാരികയില്‍ )
വി.എച്ച്. നിഷാദിന്റെ ഇരുപത്തിയൊന്നു ചെറു ചെറുകഥകള്‍; പ്രശസ്ത എഴുത്തുകാരുടെ രേഖാചിത്രങ്ങളോടെ.
Write a review on this book!.
Write Your Review about മിസ്ഡ് കോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1072 times