Image of Book മീനച്ചിലാറ്റിലെ രാത്രി
  • Thumbnail image of Book മീനച്ചിലാറ്റിലെ രാത്രി
  • back image of മീനച്ചിലാറ്റിലെ രാത്രി

മീനച്ചിലാറ്റിലെ രാത്രി

Publisher :DC Books
ISBN : 9789354821240
Language :Malayalam
Edition : 2021
Page(s) : 154
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 153.00

Book Name in English : Meenachilattile Rathri

“കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്‍റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാ നുഭവമായി മാറുന്നു.“
Write a review on this book!.
Write Your Review about മീനച്ചിലാറ്റിലെ രാത്രി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1102 times