Book Name in English : Mukundamaalayum Mukundaashtakavum - Bhakthisudha Enna Bhashaavyaakhyaanasahitham
“ശ്രീ വി എം ഡി നമ്പൂതിരിയുടെ വ്യാഖ്യാന ശൈലി ഉത്തമമാണെന്ന വസ്‌തുത സസന്തോഷം അറിയിക്കട്ടെ. വാഗർത്ഥങ്ങൾ നല്‌കി, അന്വയാർത്ഥം വ്യക്തമാക്കി, വ്യാഖ്യാനം ചെയ്യുന്ന രീതി പഠിതാക്കൾക്ക് ഏറെ പ്രയോജനകരമാവുന്നു. വ്യാഖ്യാനത്തിലാവട്ടെ അവശ്യം വേണ്ടുന്ന പാഠങ്ങളും ഉദ്ധരണികളും ഉചിതമായ രീതിയിൽ ചേർത്തിരിക്കുന്നു. മുകുന്ദമാലയിലെ ഗ്ലോകങ്ങളുടെ വൃത്തം ലക്ഷണസഹിതം പ്രതിപാദിച്ചത് ഭാഷാസ്നേഹികൾക്ക് സംതൃപ്‌തി നല്‌കും. മറ്റുള്ളവരിൽ വൃത്ത നിബദ്ധരചനകളുടെ കാര്യത്തിൽ ജിജ്ഞാസ ഉണർത്താനും സഹായകമാവുന്നു.“Write a review on this book!. Write Your Review about മുകുന്ദമാലയും മുകുന്ദാഷ്ടകവും - ഭക്തിസുധ എന്ന ഭാഷാവ്യാഖ്യാനസഹിതം Other InformationThis book has been viewed by users 131 times