Book Name in English : Mugham Nashtapetta India
ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു ഭാരതീയൻ്റെ ഹൃദയമാണ് “മുഖം നഷ്ട പ്പെടുന്ന ഇന്ത്യ“ എന്ന പുസ്‌തകത്തിലെ ഓരോ വരികളും“
ഡോ. പി.വി കൃഷ്‌ണൻ നായർ
“മുഖം നഷ്ടപ്പെടുന്ന ഇന്ത്യ“ സമകാലിക ഇന്ത്യ നേരിടുന്ന സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് നേരെ തിരിച്ചു പിടിച്ചി രിക്കുന്ന കണ്ണാടിയാണ്. ഈ പുസ്‌തകത്തിലെ ലേഖന ങ്ങൾ നമ്മുടെ ദേശരാഷ്ട്രം കടന്നുപോയി കൊണ്ടിരിക്കു ന്ന അപഭ്രംശങ്ങളെ അതീവ സൂക്ഷ്‌മമായി നിരീക്ഷിക്കു കയും, അതിൻ്റെ പരിണിതഫലങ്ങളെ ഒരു രാഷ്ട്രതന്ത്ര അധ്യാപകന്റെ ഉത്തരവാദിത്വത്തോടെ ചൂണ്ടിക്കാണിക്കു കയും ചെയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാ ളും വായിച്ചിരിക്കേണ്ട പുസ്‌തകമാണിത്.
സുധാ മേനോൻWrite a review on this book!. Write Your Review about മുഖം നഷ്ടപ്പെടുന്ന ഇന്ത്യ Other InformationThis book has been viewed by users 13 times