Image of Book മുഖങ്ങൾ മുഖാമുഖങ്ങൾ
  • Thumbnail image of Book മുഖങ്ങൾ മുഖാമുഖങ്ങൾ
  • back image of മുഖങ്ങൾ മുഖാമുഖങ്ങൾ

മുഖങ്ങൾ മുഖാമുഖങ്ങൾ

Publisher :Sign Books
ISBN : 9788119386055
Language :Malayalam
Edition : 2024
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Mukhanga Mukhamuangal

’മലയാള സാഹിത്യത്തെയും തമിഴ് സാഹിത്യത്തെയും ബന്ധിപ്പിക്കുന്ന കാഞ്ചന കണ്ണിയാണ് നീല പത്മനാഭൻ’ - ഡോ. എം. ആർ. തമ്പാൻ

’മുഖങ്ങൾ മുഖാമുഖങ്ങൾ’ എന്ന പുസ്‌തകം വായിച്ചപ്പോൾ മുത്തും പവിഴവും വിലമതിക്കാനാകാത്ത നവരത്നങ്ങളുമടങ്ങിയ ഒരു സഗരത്തിൽ നോക്കിനിന്ന പ്രതീതിയാണ് തോന്നിയത്: - മലയിൻകീഴ് ഗോപാലകൃഷ്ണൻ

സിനിമാ താരമായ കമൽഹാസൻ ഇരാ. മുരുകനോടൊപ്പം നീല പത്മനാഭനുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും കാഴ്‌ചപ്പാടുകളും വിശദമാക്കുന്ന സംഭാഷണങ്ങൾ, കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കൃതി.
Write a review on this book!.
Write Your Review about മുഖങ്ങൾ മുഖാമുഖങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 66 times