Image of Book മുടി
  • Thumbnail image of Book മുടി
  • back image of മുടി

മുടി

Publisher :DC Books
ISBN : 9789364877978
Language :Malayalam
Edition : 2025
Page(s) : 335
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Mudi

പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്‌പമ്മ എഴുതുന്നത്. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വ‌പ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പു‌കളുടെ ഒരു കഥയാണ് മുടി. അടിസ്ഥാനസമൂഹത്തിൻ്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു.
Write a review on this book!.
Write Your Review about മുടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times