Book Name in English : Mudippaalam
ഒരു കുഗ്രാമത്തിൽ ഒരു രാജാവ് പാർത്തിരുന്നു. സ്വർണ്ണക്കിരീടത്തിനു പകരം പൂവുകൊണ്ടുള്ള തലപ്പാവ് അണിയുന്നൊരു രാജാവ് ഈ രാജാവിന് മീശ പേടിയായിരുന്നു. തുടർന്ന് ആ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെല്ലാം കൊച്ചു കൂട്ടുകാരായ നിങ്ങളിൽ ഓരോരുത്തരിലും ആകാംക്ഷയുണർത്തും എന്നതിന് സംശയമില്ല. കവയിത്രിയായ സന്ധ്യ എൻ.പിയുടെ ആദ്യത്തെ ബാലസാഹിത്യനോവൽ.Write a review on this book!. Write Your Review about മുടിപ്പാലം Other InformationThis book has been viewed by users 12 times