Image of Book മുണ്ഡക്യോപനിഷദ്
  • Thumbnail image of Book മുണ്ഡക്യോപനിഷദ്
  • back image of മുണ്ഡക്യോപനിഷദ്

മുണ്ഡക്യോപനിഷദ്

Language :Malayalam
Edition : 2013
Page(s) : 80
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Mundakyopanishad

ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്ന ജീവിതലക്ഷ്യം ആത്മഞ്ജാനം അഥവാ ബ്രഹ്മഞ്ജാനമാണ്‌ അത് നിരതിശയമായ നിത്യാനന്ദത്തെ മാത്രമല്ല സര്‍‌വ്വവിധ ദുരിതത്തില്‍ നിന്നുള്ള മോചനത്തെയും പ്രദാനം ചെയ്യുന്നു ഈ അനുഭവാവസ്ഥയാണ്‌ നിഃശേശ്രയസം അഥവാ മോക്ഷം. മുണ്ഡക്യോപനിഷദ് അഥര്‍‌വ്വവേദീയമാകുന്നു മുണ്ഡക ശബ്ദത്തിന്‌ ശിരസ്സെന്നര്‍ഥമുള്ളതിനാല്‍ ഇതിനെ ഉപനിഷത്തുകളില്‍ ശിരസ്ഥാനിയായി കണക്കാക്കപ്പെടുന്നു.
Write a review on this book!.
Write Your Review about മുണ്ഡക്യോപനിഷദ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1829 times

Customers who bought this book also purchased