Book Name in English : Muthalalithamalla Avasana Vakku
വിപ്ലവപരമായ സാമൂഹ്യമാറ്റത്തിന്റെ പ്രസക്തിയില്‍ അടിയുറച്ച നിലപാടുകളോടെ വേണുവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന മുരളി വ്യക്തി സമൂഹം ജനാധിപത്യം മുതലാളിത്തം വര്‍ഗ്ഗസമരം മുതലാളിത്ത പുനര്‍സ്ഥാപനം തുടങ്ങിയ എല്ലാ മേഖലകളിലും വേണുവിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശന വിധേയമാക്കുന്നു.Write a review on this book!. Write Your Review about മുതലാളിത്തമല്ല അവസാന വാക്ക് Other InformationThis book has been viewed by users 511 times