Book Name in English : Muthachan Paranja Katha
ജാതീയവും മതപരവും പ്രാദേശികവും ഭാഷാപരവുമായ അതിര്‍ വരന്പുകളെ തച്ചുതകര്‍ത്ത് ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ നമുക്ക് നല്‍കിയ പൈതൃകം സെക്കുലറിസ മെന്ന തിരിച്ചറിവായിരുന്നു. മഹത്തായ ആ പൈതൃകത്തിന്‍റെ കഥയാണ് മുത്തച്ഛന്‍ കൊച്ചുമകള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.Write a review on this book!. Write Your Review about മുത്തച്ഛന്‍ പറഞ്ഞ കഥ Other InformationThis book has been viewed by users 2547 times