Book Name in English : Muthassiyude Veedu
ഓര്‍മ്മയുടെ മണവും മമതയും നിറഞുനില്‍ക്കുന്നു . ഈകൃതിയില്‍ . അനുഭവങ്ങളുടെ കാഴ്ചയെ തേരിലേറ്റിക്കൊണ്ട് മുത്തശ്ശിയുടെ വീട്ടിലേക്കു വരുന്ന പേരക്കുട്ടികള്‍ക്ക് ഗ്രാമത്തിന്റെ വസന്തപ്പെരുമയെ കാണിച്ചു കൊടുക്കുന്ന മുത്ത്ശ്ശിയുടെ സ്നേഹത്തിന്റെ കഥ
Write a review on this book!. Write Your Review about മുത്തശ്ശിയുടെ വീട് Other InformationThis book has been viewed by users 1559 times