Book Name in English : Murivilninnu Thirumurivilekku
ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥംWrite a review on this book!. Write Your Review about മുറിവിൽനിന്ന് തിരുമുറിവിലേക്ക് Other InformationThis book has been viewed by users 1284 times