Book Name in English : Murivunakkunnavar
കാനഡയിലെ സമ്പന്നതയിൽ നിന്ന് പുഴുക്കാപ്പോലെ ജീവി ക്കുന്ന ചേരിനിവാസികളുടെ ഇടയിലേക്കും സ്പെയിനിലെ മതം ചിന്തുന്ന പോർക്കളത്തിലേക്കും ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ ഭാഷകളിൽ കുരുങ്ങിക്കേഴുന്ന ചൈനീസ് കർഷകരുടെ ഇടയിലേക്കും ഇറങ്ങിച്ചെന്ന് അനേകലക്ഷം ദരിദ്രഹൃദയങ്ങളുടെ ആവേശമായിത്തീർന്ന സഖാവ് ഡോ. നോർമൻ ബലൂണെയുടെ ജീവിതകഥ
Write a review on this book!. Write Your Review about മുറിവുണക്കുന്നവര്‍ Other InformationThis book has been viewed by users 7 times