Book Name in English : Muttathe Moovandan
പ്രകൃതിയും മനുഷ്യനും ഉള്‍ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെറയാണ് ഈ നോവല്‍ മനുഷ്യ മനസ്സിലെ ഇളംനിലാവാണ് പ്രമേയം
സമീര്‍ എന്ന ചെറുപ്പകാരന്റെബാല്യം മുതല്‍ യൗവ്വനം വരെയുള്ള ജീവിതം വരച്ചുകാട്ടുന്ന ഈ നോവല്‍, പെരുന്നള്‍പിറപോലെ നമ്മുടെയുള്ളിലും, സ്നേഹത്തിന്റെയും വിശുധിയുടെയും നറുവെളിച്ചം ഉതിര്‍ക്കുന്നു.
'ഒരു തക്കാളി കച്ചവടക്കരന്റെ സ്വപ്നങ്ങള്‍ക്കും' ' കുടജാദ്രിയിലെ നിലാവിനും ശേഷം ഗ്രന്ഥകാരന്റെ ശ്രദ്ധേയമായ നോവല്‍.Write a review on this book!. Write Your Review about മുറ്റത്തെ മൂവാണ്ടന്‍ Other InformationThis book has been viewed by users 2389 times