Book Name in English : Muslim Newnapaksa Karmasastram
ഫിഖ്ഹുല്‍ അഖല്ലിയ്യ അഥവാ ന്യൂനപക്ഷ കര്‍മശാസ്ത്രത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധാനം എങ്ങനെ? കര്‍മശാസ്ത്രപരമായി അവര്‍ക്ക് എത്രത്തോളം ഇളവുകള്‍ ഉപയോഗപ്പെടുത്താം, തത്ത്വങ്ങള്‍ ബലി കഴിക്കാതെ സാമുദായിക സഹവര്‍ത്തിത്വം എത്രത്തോളമാകാം? തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ കൈകാര്യംചെയ്യപ്പെട്ടിരിക്കുന്നു.Write a review on this book!. Write Your Review about മുസ്ലീം ന്യൂനപക്ഷ കര്‍മ്മശാസ്ത്രം Other InformationThis book has been viewed by users 1112 times