Book Name in English : Muhammed Rafi Noottaandinte Nilakkatha Nada Madhuri
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ വിതുമ്പലാണ് ഈ പുസ്തകം.റഫിയുടെ നാദ സൗഭഗം ജീവന്‍ പകര്‍ന്ന് അനശ്വരമാക്കിയ എത്ര മധുരിത ഗാനങ്ങള്‍ ആ ശബ്ദ ദാസ്യം വരിച്ചു കഴിഞ്ഞ സഹൃദയ ലോകത്തിന് പിന്നീടൊരിക്കലുംഅതില്‍നിന്നുള്ള മോചനം സാദ്ധ്യമായില്ല.പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു കാലത്തിനു ക്ഷതമേല്‍പ്പിക്കാന്‍ കഴിയാത്ത സംഗീത നിര്‍ത്ധരി
(അവതാരികയില്‍ നിന്ന്)
Write a review on this book!. Write Your Review about മുഹമ്മദ് റഫി നൂറ്റാണ്ടിന്റെ നിലക്കാത്ത നാദ മാധുരി Other InformationThis book has been viewed by users 1129 times