Book Name in English : Moonnu Padayalikal - The Three Musketeers
കഥകഥനത്തിന്റെ മന്തികനാണ് അലൿസാണ്ടര്‍ ഡ്യുമ 1844- ല്‍ പ്രസദ്ധീകരിച്ച 'മൂന്നു പടയാളികള്‍ ഇന്നും ജനലക്ഷങ്ങളുടെ പ്രീയപ്പെട്ട നോവലാണ്.17- നൂറ്റാണ്ടാണ് കഥാകാലം.പടയാളികളുടെ വേഷം സ്വീകരിക്കാന്‍ പരീസിലെത്തുന്ന 'ആര്‍ട്ഗ്നര്‍' എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പലതലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ മലയാള പരിഭാഷ. പരിഭാഷ ബീറ്റര്‍ സി മുക്കോലയ്ക്കല്‍.
Write a review on this book!. Write Your Review about മൂന്നു പടയാളികള്‍ Other InformationThis book has been viewed by users 3913 times