Book Name in English : Moolyangalute Kuzhamaricchil
മനുഷ്യജീവിതത്തിന്റെ പുരോഗതിയിലേക്കുള്ള പാതയില്‍ എല്ലാ തത്ത്വശാസ്ത്രങ്ങളും പരാജയപ്പെട്ടു നില്‍ക്കുകയാണ്. സമകാലികജീവിതത്തിലെ വൈയക്തിക-സാമൂഹ്യ-രാഷ്ട്രീയ-വര്‍ഗീയ-വിദ്യാഭ്യാസ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണതകളെ ആഴത്തിലിറങ്ങി അപഗ്രഥിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരേ സഹജീവികളെ ഉണര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് നിത്യചൈതന്യയതി ഈ സമാഹാരത്തിലൂടെ.Write a review on this book!. Write Your Review about മൂല്യങ്ങളുടെ കുഴമറിച്ചില്‍ Other InformationThis book has been viewed by users 1399 times