Book Name in English : Mooshika Streeyum Mattukathakalum
മഹിളാരോപ്യത്തിലെ അമരശക്തിരാജാവിന്റെ മൂന്നു മക്കളും ബുദ്ധിശൂന്യരായിരുന്നു. അവരെ ബുദ്ധിമാന്മാരാ ക്കാൻ രാജാവ് പല വഴികളും നോക്കി. പണ്ഡിതനായ വിഷ്‌ണുശർമ്മ രസകരവും വിജ്ഞാനപ്രദവുമായ കഥ കൾ മിത്രഭേദം, മിത്രസംപ്രാപ്‌തി, കാകോലുകീയം, ലബ്ദ പ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ചു തന്ത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത് കുമാരന്മാരെ ബുദ്ധിതികഞ്ഞവരാക്കി ആ കഥകൾ ’പഞ്ചതന്ത്രം’ എന്ന പേരിൽ ലോകമെങ്ങും പ്രശസ്‌തമായി.
പഞ്ചതന്ത്രത്തിലെ തിരഞ്ഞെടുത്ത കഥകളാണിതിലുള്ളത്.Write a review on this book!. Write Your Review about മൂഷികസ്ത്രീയും മറ്റു കഥകളും Other InformationThis book has been viewed by users 47 times