Image of Book മൃഗപക്ഷി പ്രാണിക്കഥകള്‍
  • Thumbnail image of Book മൃഗപക്ഷി പ്രാണിക്കഥകള്‍
  • back image of മൃഗപക്ഷി പ്രാണിക്കഥകള്‍

മൃഗപക്ഷി പ്രാണിക്കഥകള്‍

Publisher :Kairali Books
ISBN : 9789385366604
Language :Malayalam
Edition : 2018
Page(s) : 148
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Mriga Pakshi Prani Kathakal

സക്കറിയയുടെ കഥകളിലെ മൃഗപക്ഷിപ്രാണി സാന്നിധ്യങ്ങളെ ആസ്പദമാക്കി തിരഞ്ഞെടുത്ത ഈ 16 കഥകൾ സൃഷ്ടിക്കുന്നത് അസാധാരണമായ ഒരു കഥാലോകത്തിലുള്ളിൽ മറ്റൊരു മായാലോകമാണ്. അവതാരികയിൽ ഷാജി ജേക്കബ് പറയുന്നു. ”ആത്മത്തിനും അപരത്തിനുമിടയിലുളള അനന്തമായ രൂപാന്തരസാധ്യതകൾ കൊണ്ട് ജീവിതത്തിനു നിർമിച്ചുനൽകുന്ന കല്പിത യാഥാർഥ്യങ്ങളായി ഇതിലെ കഥകൾ മാറുന്നു.”
Write a review on this book!.
Write Your Review about മൃഗപക്ഷി പ്രാണിക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1116 times

Customers who bought this book also purchased