Book Name in English : Medittateniyan Venal
യാത്രയെന്നാല്‍ ഭൗതികമായ കാലപ്രകൃതിയിലൂടെ മാത്രമുള്ള സഞ്ചാരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് മെഡിറ്ററേനിയന്‍ വേനല്‍ . ഇവിടെ ചരിത്രവും ചരിത്രത്തിന്റെ ജീവരസമായ സംസ്‌കാരവും അക്ഷരാനുഭവത്തിലേക്കു പിറക്കുന്നു . ഉണര്‍ച്ചയില്‍കാണുന്ന സ്വപ്‌നം പോലെ ദിവ്യദീപ്തിനിറഞ്ഞതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്ന വെനീസിന്റെ ഉള്‍വഴികള്‍ . പിന്നെ മറക്കാന്‍ കഴിയാത്ത കുറേ മനുഷ്യരും രാത്രിയുടെ പതറിയ വെളിച്ചം വീണുകിടക്കുന്ന ആകാസവും സൗധങ്ങളും ഏതിനും മുകളില്‍ അലഞ്ഞുണരുന്ന നദിയും ...Write a review on this book!. Write Your Review about മെഡിറ്ററേനിയന്‍ വേനല്‍ Other InformationThis book has been viewed by users 1727 times