Book Name in English : Melquiyadisinte Pralaya Pusthakam
ജീവിതത്തിന്റെ കയ്പ്പും മധുരവുന്‍ കോരിയെടുക്കാനും ചരിത്രത്തിന്റെയും മിത്തുകളുടെയും ശുദ്ധഭാവനയുടെയും പച്ചിലകുമ്പിളില്‍കണ്ണീരില്‍ ചാലിച്ചകളഭം പോലെ കഥയെഴുതിതരാനും ഷീലാ ടോമിക്കു കഴിയുന്നു അഗ്നിയില്‍ പൊരിയുന്ന ഹൃദയമാംസം പോലെ ചിലത് തീവ്രാനുഭവങ്ങള്‍ പകരുന്നു.താമര തളിരിലെ തുഷാര വിലാപം പോലെ ചിലത് നിഷ്കളങ്കത പ്രകടിപ്പിക്കുന്നു,ഏകാന്തവ്യഥകളുടെ തുരുത്തിലെ ഭയവിഹ്വലമായ തേങ്ങല്‍ പോലെ ച്ചിലത് പടര്‍ന്നു കയ്റുന്നു,മനസ്സിനോടും പ്രകൃതിയോടും താദാദ്മ്യം പ്രാപിച്ച സൂര്യകണങ്ങള്‍പോലെ ചില കഥകള്‍ മിന്നി തിളങ്ങുന്നു
പി കെ ഗോപി അവതാരികയില്‍ നിന്ന്Write a review on this book!. Write Your Review about മെല്‍ക്വിയാഡിസ്സിന്റെ പ്രളയ പുസ്തകം Other InformationThis book has been viewed by users 1381 times