Book Name in English : Meghangal Paranjathu
കുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്‌യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്Write a review on this book!. Write Your Review about മേഘങ്ങൾ പറഞ്ഞത് Other InformationThis book has been viewed by users 586 times