Book Name in English : Meadikkal Vidyabhyasam
രാഷ്ര്ടീയ സാമൂഹികരംഗത്തെ നര്‍മ്മബോധത്തോടെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഈ പുസ്തകം. ജീവിതം ഒരു കെട്ടുകാഴ്‌ചയായി, പരസ്യപ്പലകയായി മാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയോടുള്ള പ്രതികരണം നര്‍മ്മത്തിന്റെ പൂത്തിരി കത്തിക്കുന്നു. ചിരിക്കാനും ചിന്തിക്കാനുമായി ഒരു വളച്ചെഴുത്ത്.
Write a review on this book!. Write Your Review about മേടിക്കല്‍ വിദ്യാഭ്യാസം Other InformationThis book has been viewed by users 775 times