Image of Book മേഡം ദേവൂട്ടി
  • Thumbnail image of Book മേഡം ദേവൂട്ടി
  • back image of മേഡം ദേവൂട്ടി

മേഡം ദേവൂട്ടി

Publisher :Green Books
ISBN : 9789393596567
Language :Malayalam
Edition : 2022
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Madam Devutty

പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് ’മേഡം ദേവൂട്ടി’. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്കാരത്തിന്‍റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനുള്ള ദുഷ്പ്രവണതകളും ഈ ഹാസ്യ സാഹിത്യകൃതിയിലുടനീളം പ്രതിഫലിക്കുന്നതായി അനുവാചകന് കാണാം.
Write a review on this book!.
Write Your Review about മേഡം ദേവൂട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 643 times