Book Name in English : Micronadakangalum Mini Kavithakalum
സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഭൂമികയില്‍ നിന്നുകൊണ്ട് ആശയ ചക്രവാളങ്ങളെ തൊടാന്‍ ശ്രമിക്കുക എന്നത് ഓംചേരി നാടകങ്ങളുടെ പൊതുവായ സവിശേഷതകളില്‍ പ്രധാന്യമര്‍ഹിക്കുന്നു. ഭൂമിയുടെ വാതായനങ്ങള്‍ കൊറോണക്കാലത്ത് അടയ്ക്കപ്പെടുമ്പോള്‍ മനുഷ്യന്‍ അവന്റെ ഉള്ളിലേയ്ക്ക് തന്നെ ഉള്‍ വലിയേണ്ടി വന്നപ്പോള്‍ ഏതൊരു മനുഷ്യന്റെയും ശരീരത്തിന് വിലങ്ങ് വീഴുകയാണ്.Write a review on this book!. Write Your Review about മൈക്രോനാടകങ്ങളും മിനിക്കവിതകളും Other InformationThis book has been viewed by users 989 times