Book Name in English : Mottukal pookkalakatha kalam
ജനനമോ മരണമോ, പുഞ്ചിരിയോ കണ്ണീരോ, മോഹങ്ങളോ മോഹഭംഗങ്ങളോ, ചിന്തകളോ വൈകാരികാനുഭവങ്ങളോ... വിഷയം ഏതുമാവട്ടെ, എല്ലാം കവിതകളായി പിറവിയെടുക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ തൻ്റെ നിശ്ശബ്ദ രോഷവും അമർഷവും വ്യാകുലതകളും അതിൽ നിഴലിക്കുന്നുണ്ട്.
- കേശവൻ കാവുന്തറWrite a review on this book!. Write Your Review about മൊട്ടുകൾ പൂക്കളാകാത്ത കാലം Other InformationThis book has been viewed by users 29 times