Book Name in English : Mombakalute Swantham Nadu
ഉത്തരപൂര്‍വ്വ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ഗിരിവര്‍ഗ്ഗകര്‍ഷകരാണ് മൊമ്പകള്‍. അവര്‍ക്കു വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അംബരചുംബികളായ മലനിരകള്‍, താഴ്വരകള്‍. അവിടെ അവര്‍ സന്തോഷത്തോടെ പണിയെടുത്തു കാലയാപനം ചെയ്യുന്നു. ബാലകൃഷ്ണന്‍റെ ഈ കൃതി വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.Write a review on this book!. Write Your Review about മൊമ്പകളുടെ സ്വന്തം നാട് Other InformationThis book has been viewed by users 549 times