Book Name in English : Mozhikalil Sangeethamyi
ജീവിതാവസ്ഥകളുടെ ഋതുഭേദങ്ങള്‍ക്ക് എന്നും കൂട്ടുനില്‍ക്കുന്ന ഗൃഹാതുരമായ സിനിമാഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കെ.രാഘവന്‍,ബാബുരാജ്,ദേവരാജന്‍, എം.ബി.ശ്രീനിവാസന്‍, എം.എസ്.വിശ്വനാഥന്‍, ചിദംബരനാഥ്,എ.ടി.ഉമ്മര്‍,കെ.ജെ.ജോയി, പ്രതാപ്‌സിങ്ങ്,പീറ്റര്‍ റൂബന്‍,ജോബ്, ജോണ്‍സണ്‍,രവീന്ദ്രന്‍,ഔസേപ്പച്ചന്‍, എസ്.പി.വെങ്കിടേഷ്,വിദ്യാസാഗര്‍ തുടങ്ങിയ സംഗീതപ്രതിഭകളെ അടുത്തറിയുന്ന ലേഖനങ്ങളുടെ സമാഹാരം.
പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്‍കിയ രവിമേനോന്റെ പുതിയ പുസ്തകം.Write a review on this book!. Write Your Review about മൊഴികളില്‍ സംഗീതമായ് Other InformationThis book has been viewed by users 1964 times