Image of Book മോപ്പസാങ് പരിചാരകന്റെ ഓര്‍മ്മകള്‍
  • Thumbnail image of Book മോപ്പസാങ് പരിചാരകന്റെ ഓര്‍മ്മകള്‍
  • back image of മോപ്പസാങ് പരിചാരകന്റെ ഓര്‍മ്മകള്‍

മോപ്പസാങ് പരിചാരകന്റെ ഓര്‍മ്മകള്‍

ISBN : 9788182654273
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Mopasang Parichaarakante Oarmakal

ഫ്രഞ്ച് സാഹിത്യത്തിലെ എഴുത്തുകാരനായ ഗീദ് മോപ്പസാങ്ങിന്റെ കൂടെ ദീര്‍ഘകാലം ജോലിചെയ്ത ഫ്രാ‌ന്‍സ്വാ തസ്സാര്‍ യജമാനനെക്കുറിച്ചെഴുതുതിയ ഓര്‍മ്മകളുടെ പരിഭാഷ .1883 മുതല്‍ മരണംവരെ പത്തു വര്‍ഷം അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു . തസ്സാറിന്റെ ദൃഷ്ടിയില്‍ തന്റെ യജമാന‌ന്‍ സ്നേഹ സമ്പന്നനും സത്യസന്ധനും സുന്ദരനും ശക്തനും ധീരനുമായ ആണൊരുത്തനായിരുന്നു.
പരിഭാഷ : രാജ‌ന്‍ തുവ്വാര

Write a review on this book!.
Write Your Review about മോപ്പസാങ് പരിചാരകന്റെ ഓര്‍മ്മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1650 times