Book Name in English : Morris Minor
അമേരിക്കൻ മനസ്സുകളുടെ സ്പന്ദനങ്ങളാണ് ഈ കഥകൾ. നിറമില്ലാത്ത നേർക്കാഴ്ചകൾ. അംബരചുംബികളായ സൗധങ്ങളുടെ നിഴലിൽ ആരോ വരച്ചിട്ട വികൃതചിത്രങ്ങൾ പോലെ നിരവധി മനുഷ്യജന്മങ്ങൾ. മോടി പിടിപ്പിച്ച പുറവും ഇരുൾ നിറഞ്ഞ അകവും അവർക്കിടയിലൂടെ ഒരു കൈത്തിരി വെട്ടവുമായുള്ള കഥകൾ.Write a review on this book!. Write Your Review about മോറിസ് മൈനർ Other InformationThis book has been viewed by users 509 times