Book Name in English : Mohanadhi
മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മഹാനദിയാണ് ഈ പുസ്തകം. ഡേവിഡിന്റെ ജീവിതത്തിന്റെ പ്രയാണം അവിചാരിതവും ആകസ്മികവുമായ വഴിയിലൂടെ അയാളറിയാത്ത മറ്റേതോ ശക്തിയാല്‍ നയിക്കപ്പെടുമ്പോള്‍ വായനക്കാരും അയാള്‍ക്കൊപ്പം യാത്രതുടരുന്നു.Write a review on this book!. Write Your Review about മോഹനദി Other InformationThis book has been viewed by users 564 times