Image of Book മോഹമഞ്ഞ
  • Thumbnail image of Book മോഹമഞ്ഞ
  • back image of മോഹമഞ്ഞ

മോഹമഞ്ഞ

ISBN : 9788122613339
Language :Malayalam
Edition : 10th Edition Nov 2023
Page(s) : 72
Condition : New
3 out of 5 rating, based on 19 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Mohamanjaa

“രമണമഹര്‍ഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാള്‍ നമ്മള്‍ക്കു രസിക്കുന്നത്‌ മിസ്‌റ്റിക്‌ അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്‌, ലളിതമായത്‌ നമ്മളെ ആകര്‍ഷിക്കും. ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളുടെ പ്രതിപാദനം ആകര്‍ഷകത്വമുളളതായിരിക്കും. ഇത്‌ സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്‌. ഉത്‌കടവികാരാവിഷ്‌കാരത്തെക്കാള്‍ മനസ്സിനു പ്രശാന്തതയരുളുന്നത്‌ കോമളീകൃതമായ അല്ലെങ്കില്‍ മൃദുപക്വമായ വികാരാവിഷ്‌കാരമാണ്‌. ഈ തത്ത്വത്തിന്‌ നിദര്‍ശകമായി പരിലസിക്കുന്നു കെ.ആര്‍.മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.”
Write a review on this book!.
Write Your Review about മോഹമഞ്ഞ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12911 times

Customers who bought this book also purchased