Book Name in English : Mounathinte Paribhasha
മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓര്‍മയെഴുത്തിന് കവിത എന്നു പേരിടാമെങ്കില്‍ മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ഞാന്‍ ആ ഗണത്തിപ്പെടുത്തുന്നു. ഓര്‍മകളെ ഒരു കാലിഡോസ്കോപ്പിക് കാശ്ചയിലേയ്ക്ക് അടുക്കില്ലാതെ പറത്തിവിടാന്‍ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല.Write a review on this book!. Write Your Review about മൗനത്തിന്റെ പരിഭാഷ Other InformationThis book has been viewed by users 1973 times