Book Name in English : Mounathinte Sowrabhyam
സുലേഖയുടെ ’മൗനത്തിൻ്റെ സൗരഭ്യം’ ജീവിത തലങ്ങളിലെ എല്ലാ മുക്കും മൂലയും സ്‌പർശിച്ചിരിക്കുന്നു എന്നതിനാണ് ഏറ്റവും വലിയ പ്രത്യേകത. ഓരോ വാക്കുകളും വായനക്കാരൻ്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ചൂഴ്ന്നിറങ്ങും എന്നതിന് ഒരു സംശയവുമില്ല. സുഖദുഃഖസമ്മിശ്രമായ മനുഷ്യജീവിതവും നശ്വരഭാവങ്ങളും അവയുടെ മൂർത്തിമത് ഭാവങ്ങളുമാണ് പല കവിതകളുടെയും അടിസ്ഥാനം.
--ജയപ്രഭ രാജൻWrite a review on this book!. Write Your Review about മൗനത്തിന്റെ സൗരഭ്യം Other InformationThis book has been viewed by users 8 times