Book Name in English : Yakshaganam - S krishnankumaR
പമ്പരവേഗം തേടുന്ന ചടുലനടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വർണവേഷങ്ങൾ... ഉച്ചസ്ഥായിയിലെ കന്നഡരാഗാലാപനങ്ങൾ.. മനോധർമത്തിന്റെ ഭാഷണവേഗങ്ങൾ ഇതിഹാസപ്പെരുമയുടെ ഗാനപ്രസംഗങ്ങൾ... ഇതെല്ലം ഒത്തുചേരുന്ന രാവരങ്ങിന്റെ കല - യക്ഷഗാനം. ശ്രേഷ്ഠകലയുടെ ഗരിമയും നാട്ടുകലയുടെ തനിമയുമാർന്ന ദക്ഷിണകാനറയുടെ, അത്യുത്തര കേരളത്തിന്റെ ആ പ്രൗഢരംഗകലയ്ക്കു മലയാളത്തിലുണ്ടാകുന്ന സമഗ്ര ആമുഖപുസ്തകം.Write a review on this book!. Write Your Review about യക്ഷഗാനം - എസ് കൃഷ്ണകുമാര്‍ Other InformationThis book has been viewed by users 1109 times