Book Name in English : Yakshaganam
കര്‍ണാടകയിലെ യക്ഷഗാനം എന്ന കലാരൂപത്തെ ജീവിതോപാധിയായി സ്വീകരിച്ച കുറേ കലാകാരന്മാരുടെ ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നാടകം. നിരവധി ബഹുമതികള്‍ക്കര്‍ഹനായ സി.പി. രാജശേഖരന്റെ പുതിയ കൃതി.Write a review on this book!. Write Your Review about യക്ഷഗാനം Other InformationThis book has been viewed by users 1411 times