Book Name in English : Yanthram
വയലാര്‍ അവാര്‍ഡ് നേടിയ നോവല്‍
ഭരണമണ്ഡലത്തെപ്പറ്റി ഇതിനുമുമ്പും നമ്മുടെ ഭാഷയില്‍ നോവലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഭരണത്തിന്റെ അത്യുന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ് . യന്ത്രത്തിന്റെ വിശാലമായ കാന്‍വാസ് നിറയെ ധര്‍മ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്.Write a review on this book!. Write Your Review about യന്ത്രം Other InformationThis book has been viewed by users 4164 times