Book Name in English : Yamuna Nee Engottu Pokunnu
കഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവുന്ന മുണ്ടൂര്‍ സേതുമാധവന്റെ പുതിയ സമാഹാരം .Write a review on this book!. Write Your Review about യമുന നീ എങ്ങോട്ടു പോകുന്നു Other InformationThis book has been viewed by users 2509 times