Book Name in English : Yathra Basho
മനുഷ്യന്‍റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ബാഷോയുടെ ഓരോ കവിതയും. പരമമായ സത്യത്തെ ആലിംഗനം ചെയ്യുന്ന ജീവിതദര്‍ശനങ്ങള്‍ നിറഞ്ഞ ഈ കുറിപ്പുകള്‍ സ്നേഹത്തിന്‍റെയും ധ്യാനത്തിന്‍റെയും നിഗൂഢ സൗന്ദര്യത്തെ കാണിച്ചുതരുന്നു.
മുളങ്കാടുകള്‍ക്കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണര്‍ത്തുന്ന പുസ്തകം.
ജാപ്പനീസ് കവികളില്‍ മാറ്റ്സുവോ ബാഷോയേക്കാള്‍ എനിക്ക് പ്രിയങ്കരനായി ആരുമില്ല.പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനില്‍ ജീവിച്ചിരുന്ന ബാഷോയും, ഹൈക്കു എന്ന കവിതാശൈലിയും എന്‍റെ മനസ്സില്‍ പര്യായങ്ങളാണ് . അദ്ദേഹത്തിന്‍റെ സന്യാസമാതൃകയിലുള്ള ജീവിതവും, ആഹ്ലാദത്തോടെ അദ്ദേഹം ദീര്‍ഘകാലം നടത്തിയിരുന്ന യാത്രയും ബാഷോയെ ഒരാത്മമിത്രമായെണ്ണാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
നിത്യ ചൈതന്യയതി
പരിഭാഷ: കെ ടി സൂപ്പിWrite a review on this book!. Write Your Review about യാത്ര ബാഷോ Other InformationThis book has been viewed by users 1909 times