Book Name in English : Yathrakkarude Sraddhaykku
യാത്രികർക്ക് വിവിധയിടങ്ങൾ യഥേഷ്ടം സഞ്ചരിച്ച് ആസ്വദിക്കാൻ തുണയേകുന്ന തരത്തിൽ ബാബു പണിക്കരുടെ ഭാവനയിലും അറിവിലും യാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപംകൊണ്ട ആശയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട 14 ലേഖനങ്ങളുടെ സമാഹാരമാണിത്. യാത്രയെ സ്നേഹിക്കുന്നവരും യാത്രയ്ക്ക് ഒരുങ്ങുന്നവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങൾക്കു പുറമേ യാത്രകളുടെ സവിശേഷതകളും വൈവിധ്യങ്ങളും ഈ ലേഖനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.Write a review on this book!. Write Your Review about യാത്രക്കാരുടെ ശ്രദ്ധയ്ക്ക് Other InformationThis book has been viewed by users 34 times