Book Name in English : Yatrayude Sangeetam Paschatya Rajyangal
വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് ശ്രീ. രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ്വ രചന.
Write a review on this book!. Write Your Review about യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍ Other InformationThis book has been viewed by users 162 times