Book Name in English : Yasakamuniyude Nirukthopakramam
ഭാഷാശാസ്ത്രത്തിന്റെയും വ്യാകരണത്തിന്റെയും അർഥവിജ്ഞാനത്തിൻ്റെയും തത്വങ്ങൾ അവലംബമാക്കി വൈദിക നിഘണ്ടുവിന് യാസ്കമുനി തയാറാക്കിയ വ്യാഖ്യാനമായ നിരുകോപക്രമം വേദശബ്ദാർഥ നിർണയത്തിൻ്റെ പ്രാമാണിക ഗ്രന്ഥമാണ്. പദപ്പൊരുൾ തേടിയുള്ള ഭാരതീയചിന്തയുടെ അടിവേരുകൾ ഈ ഗ്രന്ഥത്തിലുണ്ട്. യാസ്ക നിരുക്തത്തിന്റെ പ്രാധാന്യവും മൂല്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഈ ഗ്രന്ഥം സഹായിക്കുംWrite a review on this book!. Write Your Review about യാസകമുനിയുടെ നിരുക്തോപക്രമം Other InformationThis book has been viewed by users 128 times