Book Name in English : Yukthivaadi M C Joseph
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരള സമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണര്‍ത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം സി ജോസഫ്. ജീവിതകാലം മുഴുവന്‍ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വതന്ത്രയും ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി.Write a review on this book!. Write Your Review about യുക്തിവാദി M C Joseph Other InformationThis book has been viewed by users 3500 times