Book Name in English : Yuvakkalodu
വീര്യമറ്റ്, ആത്മവിശ്വാസം നശിച്ച്, പ്രശ്‌നങ്ങളെ തന്റേടത്തോടെ നേരിട്ട് പരിഹാരം കാണുവാന്‍ കഴിയാതെ, അധികാരത്തിലും സ്ഥനമാനങ്ങളിലുംമാത്രം കണ്ണുനട്ട്, കുരുക്കുവഴികളിലൂടെ പരക്കം പായുന്ന യുവജനങ്ങള്‍ക്ക് ചൊടിയും ചുണയും നിസ്വാര്‍ത്ഥലക്ഷ്യവും മാര്‍ഗ്ഗബോധവും നല്‍കാന്‍ സ്വാമിജി ചെയ്ത ആഹ്വാനങ്ങളാണ് ’യുവാക്കളോട്’ എന്ന ഈ ഗ്രന്ഥം.Write a review on this book!. Write Your Review about യുവാക്കളോട് Other InformationThis book has been viewed by users 885 times