Book Name in English : Yousafali Kecheri Jeevithavum Sangeethavum
യൂസഫലി കേച്ചേരിയുടെ ജീവിതത്തെയും രചനാലോകത്തെയും കുറിച്ച് എം.എന്‍.കാരശ്ശേരി, എം.പി വീരേന്ദ്രകുമാര്‍,ഹരിഹരന്‍, മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍, വി.ടി. മുരളി, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രൊഫ.മീനാക്ഷി തമ്പാന്‍, റഫീക്ക് അഹമ്മദ്, ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ ടി.പി.ശാസ്തമംഗലം, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ.എം.ഡി മനോജ്, ഷാജന്‍ സി. മാത്യു എച്ച്.സുരേഷ് എന്നിവരുടെ കുറിപ്പുകള്‍.Write a review on this book!. Write Your Review about യൂസഫലി കേച്ചേരി ജീവിതവും സംഗീതവും Other InformationThis book has been viewed by users 1577 times