Book Name in English : Yoosuf Arakkal Manushyamahasankadangalude Chithrangal
കേരള ലളിത കലാഅക്കാദമി അവാര്‍ഡ് നേടിയ പി.സുരേന്ദ്രന്റെ ശ്രദ്ധേയമായ രചന.
വിഖ്യാത ചിത്രകാരനായ യൂസഫ് അറയ്ക്കലുമായുള്ള സംഭാഷണമാണ് ഈ പുസ്തകം. യൂസഫ് അറയ്ക്കലിന്റെ ചിത്രങ്ങളുടെ അകം പൊരുള്‍ എന്താണെന്നറിയാന്‍ ഇതു സഹായിക്കും.Write a review on this book!. Write Your Review about യൂസൂഫ് അറയ്ക്കല്‍ മനുഷ്യ മഹാസങ്കടനയുടെ ചിത്രങ്ങള്‍ Other InformationThis book has been viewed by users 1020 times