Book Name in English : Yellooram
നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു.
കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍Write a review on this book!. Write Your Review about യെല്ലൂരം Other InformationThis book has been viewed by users 677 times